Surprise Me!

തേച്ചൊട്ടിച്ച് എൻ എസ് മാധവന്റെ ട്വീറ്റ് | Oneindia Malayalam

2018-10-20 116 Dailymotion

ns madhavans tweet about sabarimala issue<br />തന്‍റെ ട്വിറ്റിറിലാണ് ശബരിമലയില്‍ നടക്കുന്ന സംഭവങ്ങളെ അദ്ദേഹം പരിഹസിച്ചത്. പൂങ്കാവനത്തില്‍ ഉയരുന്ന തെറിശബ്ദങ്ങള്‍ ഹരിഹരസുധന്‍റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കില്ലേ മിസ്റ്റര്‍ കണ്ഠരരു എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തത്.<br />#NSMadhavan

Buy Now on CodeCanyon